App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷ താരം ?

Aനവീൻ കുമാർ

Bസന്ദീപ് കുമാർ

Cഎൽദോസ് പോൾ

Dഅവിനാശ് സാബ്‌ലെ

Answer:

D. അവിനാശ് സാബ്‌ലെ

Read Explanation:

• 2022 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിലെ സ്വർണ്ണമെഡൽ ജേതാവാണ് അവിനാശ് സാബ്‌ലെ


Related Questions:

കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?
പി .ടി ഉഷക്ക് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഒളിംപിക്സ് ?
2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര ഫൈനലിൽ ജാവലിൻ എറിഞ്ഞ ദൂരം എത്ര ?
2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?
ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?