App Logo

No.1 PSC Learning App

1M+ Downloads

കല്ലേൻ പൊക്കുടനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. പ്രസിദ്ധനായ സാമൂഹ്യ പരിഷ്‌കർത്താവാണ്.
  2. പ്രസിദ്ധനായ പരിസ്ഥിതി സംരക്ഷകനാണ്.
  3. ആന്ധ്രാപ്രദേശാണ് സ്വദേശം

    A1, 2 ശരി

    Bഎല്ലാം ശരി

    C2 തെറ്റ്, 3 ശരി

    D1, 3 ശരി

    Answer:

    A. 1, 2 ശരി

    Read Explanation:

    പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ


    Related Questions:

    Who was the first scientist to coin the term SMOG and to describe the layers of SMOG?

    "ഇന്ത്യൻ മാനുവൽ ഓഫ് പ്ലാൻ്റ് എക്കോളജി" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

    i. റാംഡിയോ മിശ്ര

    ii. ബിജീഷ് ബാലകൃഷ്ണൻ

    iii. ആദർശ് കുമാർ ഗോയൽ

    റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.
    ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
    പ്ലാച്ചിമട സമരനായിക ആരായിരുന്നു ?