താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- യൂജിൻ പി ഓഡം പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു
- ആധുനിക പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് അലക്സാണ്ടർ വോൺ ഹംബോൾട്ട് ആണ്.
- ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് ബീർബൽ സാഹ്നിയാണ്.
- റേച്ചൽ കഴ്സൺ ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മാതാവ് എന്ന് അറിയപ്പെടുന്നു.
Aഎല്ലാം ശരി
Biv മാത്രം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി