App Logo

No.1 PSC Learning App

1M+ Downloads

കാന്തങ്ങളെപ്പറ്റിയുള്ള ചില വിവരങ്ങൾ നൽകിയിരിക്കുന്നു. ശരിയായവ ഏതെല്ലാം?

  1. കാന്തത്തിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് അതിന്റെ മധ്യഭാഗത്താണ്
  2. സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു ബാർകാന്തം തെക്കുവടക്ക് ദിശയിൽ സ്ഥിതിചെയ്യും
  3. ഒരു കാന്തത്തിന്റെ ഭക്ഷിണധ്രുവവും മറ്റൊരു കാന്തത്തിന്റെ ഉത്തരധ്രുവവും പരസ്പരം ആകർഷിക്കും

    A1, 3 ശരി

    B2, 3 ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    B. 2, 3 ശരി

    Read Explanation:

    • ഒരു കാന്തത്തിനു ചുറ്റും കാന്തശക്തി അനുഭവപ്പെടുന്ന മേഖലയെ കാന്തികമണ്ഡലം എന്ന് വിളിക്കുന്നു.

    • കാന്തത്തിന്റെ ധ്രുവത്തിനോട് അടുത്ത ഭാഗങ്ങളിൽ കാന്തിക ശക്തി കൂടുതലായിരിക്കും.

    • ധ്രുവത്തിൽനിന്ന് അകലും തോറും കാന്തശക്തിയുടെ തോത് കുറയും.

    • സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു ബാർകാന്തം തെക്കുവടക്ക് ദിശയിൽ സ്ഥിതിചെയ്യും

    • ഒരു കാന്തത്തിന്റെ ഭക്ഷിണധ്രുവവും മറ്റൊരു കാന്തത്തിന്റെ ഉത്തരധ്രുവവും പരസ്പരം ആകർഷിക്കും


    Related Questions:

    ചന്ദ്രന് ഒരുതവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?
    Name the scientist who stated that matter can be converted into energy ?
    നമ്മൾക്ക് ബീച്ചിലെ നനഞ്ഞ പ്രതലത്തിൽ കൂടി എളുപ്പം നടക്കാൻ സാധിക്കുന്നു. കാരണം :
    പ്രൊജക്റ്റൈൽ മോഷനുദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
    Lubricants:-