കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ടവ മാത്രം തിരഞ്ഞെടുക്കുക.
- വിവരാകാശ നിയമം 2005ലെ പന്ത്രണ്ടാം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്
- കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ഒക്ടോബർ 13
- കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ഒക്ടോബർ 12
- കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2004 ഒക്ടോബർ 12
Aഒന്നും മൂന്നും
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം
Dഎല്ലാം