കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി
- മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീ ഷണർമാരും പൊതുരംഗത്ത് പരിചയസമ്പ ത്തുള്ളവരും നിയമം, ശാസ്ത്രം, സാങ്കേതി കവിദ്യ, സാമൂഹ്യസേവനം, മാനേജ്‌മെൻ്റ്, പത്രപ്രവർത്തനം, മാസ് മീഡിയ, ഭരണം, ഭരണനിർവഹണം എന്നീ മേഖലകളിൽ പരി ജ്ഞാനമുള്ളവരും ആയിരിക്കണം.
- കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാ വകാശ കമ്മീഷൻ (സെക്ഷൻ-12 (2)).
- കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉൾക്കൊള്ളുന്ന മന്ത്രാലയം പേഴ്സണേൽ & ട്രെയിനിംഗ്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം ശരി
Dനാല് മാത്രം ശരി