App Logo

No.1 PSC Learning App

1M+ Downloads

വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന ഏത്

  1. i. വിവരാവകാശ കമ്മീഷന് കേന്ദ്രതലത്തിൽ മാത്രമാണ് രൂപം നൽകിയിട്ടുള്ളത്.
  2. ii. കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും വിവരാവകാശ കമ്മീഷന് രൂപം നൽകിയിട്ടുണ്ട്
  3. iii. മുഖ്യവിവരാവകാശ കമ്മീഷണറാണ് കമ്മീഷന്റെ അധിപൻ.

    A2, 3 ശരി

    Bഇവയൊന്നുമല്ല

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    A. 2, 3 ശരി

    Read Explanation:

    വിവരാവകാശ കമ്മീഷൻ

    • വിവരാവകാശ നിയമം, 2005 (RTI Act, 2005) പ്രകാരം, കേന്ദ്രത്തിലും സംസ്ഥാനതലത്തിലും വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നു.

    • കേന്ദ്ര തലത്തിൽ: Central Information Commission (CIC)

    • സംസ്ഥാന തലത്തിൽ: State Information Commission (SIC)

    • മുഖ്യവിവരാവകാശ കമ്മീഷണർ (Chief Information Commissioner) ആണ് കമ്മീഷന്റെ തലവൻ, കൂടാതെ മറ്റ് വിവരാവകാശ കമ്മീഷണർമാരും ഉണ്ടാകും.


    Related Questions:

    വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര?
    2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
    വിവരാവകാശ നിയമപ്രകാരം അപേക്ഷകൊടുത്താല്‍ എത്ര ദിവസത്തിനകം മറുപടി കിട്ടണം ?

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?

    1. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന മുഖ്യ വിവരവകാശ കമ്മീഷണർമാരുടെയും മറ്റ്‌ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ് 
    2. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണ് 
    താഴെ തന്നിരിക്കുന്ന വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കീഴ്‌ക്കോടതികളെ സ്യുട്ടുകളോ അപേക്ഷകളോ പരിഗണിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നത്?