കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?
- സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
- ചീഫ് സെക്രട്ടറി, കേരള സർക്കാർ
- അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കേരള സർക്കാർ
- അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ
Aഇവയൊന്നുമല്ല
Bഎല്ലാം
Cii മാത്രം
Dii, iii എന്നിവ