കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
- നിലവിൽ വന്നത് 1993 ഡിസംബർ 3
- സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് ഇലക്ഷൻ നടത്തുവാനുള്ള അധികാരം ഉണ്ട്
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു
- എ .ഷാജഹാൻ (IAS )ആണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
Aരണ്ട് മാത്രം തെറ്റ്
Bരണ്ടും മൂന്നും തെറ്റ്
Cഎല്ലാം തെറ്റ്
Dഒന്നും രണ്ടും തെറ്റ്