App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്.

2.ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 ല്‍  രൂപീകരിച്ചു.

3. 2016 ല്‍ നിലവില്‍ വന്ന നാലാമത്  ഭരണപരിഷ്‌കാര കമ്മീഷന്റെ നിലവിലെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനാണ്.

A1 മാത്രം ശരി

B1ഉം 2ഉം മാത്രം ശരി

C1ഉം 3ഉം മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്


Related Questions:

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായ വർഷം?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?

ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സംസ്ഥാനത്തെ കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഔദ്യോഗിക ഭാഷ കമ്മീഷൻ.

2.ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം തൃശ്ശൂർ ആണ്. 

പൊലീസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ നിയോഗിച്ച കമ്മിറ്റി ചെയർമാൻ ?
കേരളസംസ്ഥാന യുവജന കമ്മീഷന്റെ ലക്ഷ്യം?