App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ശരിയായ രീതിയിൽ യോജിച്ചവ കണ്ടെത്തുക

  1. നീണ്ടകര -തിരുവനന്തപുരം
  2. അഴീക്കൽ -കണ്ണൂർ
  3. പൊന്നാനി -മലപ്പുറം
  4. കായംകുളം -എറണാകുളം

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cരണ്ടും മൂന്നും ശരി

    Dഒന്നും, മൂന്നും ശരി

    Answer:

    C. രണ്ടും മൂന്നും ശരി

    Read Explanation:

    • നീണ്ടകര തുറമുഖം - കൊല്ലം 
    • അഴീക്കൽ തുറമുഖം -കണ്ണൂർ 
    • പൊന്നാനി തുറമുഖം -മലപ്പുറം 
    • കായംകുളം തുറമുഖം -ആലപ്പുഴ 

    Related Questions:

    ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ലയേത് ?
    നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?
    കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?
    കേരള ഫിഷറീസ് കോർപറേഷൻ ഏത് വർഷമാണ് സ്ഥാപിതമായത് ?