App Logo

No.1 PSC Learning App

1M+ Downloads
മൽസ്യഫെഡിൻറെ കേരളത്തിലെ ആദ്യത്തെ നൈലോൺ നൂൽ ഫാക്റ്ററി നിലവിൽ വന്നത് എവിടെയാണ് ?

Aപറവൂർ

Bതോട്ടപ്പള്ളി

Cകുമ്പളങ്ങി

Dചെറായി

Answer:

A. പറവൂർ

Read Explanation:

• ആലപ്പുഴ ജില്ലയിലെ പുന്നപ്ര വടക്ക് പഞ്ചായത്തിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത് • മത്സ്യബന്ധന വല നിർമ്മാണ ഫാക്റ്ററികളിലേക്ക് ആവശ്യമുള്ള നൂലുകളുടെ ഉത്പാദനം ആണ് നടത്തുന്നത്


Related Questions:

മത്സ്യഫെഡ് രൂപീകൃതമായ വർഷം ഏതാണ് ?
കേരള മത്സ്യഫെഡിൻ്റെ ആസ്ഥാനം എവിടെ ?
2021ൽ ഒഡീഷയിൽ വെച്ച് നടന്ന ലോക മത്സ്യദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മത്സ്യമേഖലയിലെ പ്രവർത്തനങ്ങളുടെ മികവിന്‌ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?
കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ നീണ്ടകര ഏത് ജില്ലയിലാണ് ?
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?