App Logo

No.1 PSC Learning App

1M+ Downloads

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടത് 2017 ജൂൺ 17 നാണ്..
  2. കെ. എം. ആർ. എൽ ആണ് ഇതിന്റെ പ്രവർത്തന ചുമതല വഹിക്കുന്നത്.
  3. കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ,
  4. ഇന്ത്യയിലെ പതിനെട്ടാമത്തെ മെട്രോ റെയിൽവേയാണിത്.

    Aമൂന്ന് തെറ്റ്, നാല് ശരി

    Bഎല്ലാം ശരി

    Cഒന്നും രണ്ടും മൂന്നും ശരി

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    • ആദ്യഘട്ടം അലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.26 കിലോമീറ്റർ ദൂരം ഉൾപ്പെടുത്തിയായിരുന്നു. ഇത് 11 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ഘട്ടമായിരുന്നു. • ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച എട്ടാമത്തെ മെട്രോ റെയിൽ സർവീസാണ് കൊച്ചി മെട്രോ


    Related Questions:

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ന്റെ സി എം ഡി (മാനേജിംഗ് ഡയറക്ടർ) ആയി നിയമിതനായത്?
    The Parker Solar Probe mission is developed by the?
    How many startups does India have as of October 2024?
    ഇന്ത്യയിൽ ആദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ നൽകുന്നതിനായി 'ബലറാം പദ്ധതി' ആരംഭിച്ച സംസ്ഥാനം?
    അമേരിക്കൻ ഐക്യനാടുകളിലെ ഇപ്പോഴത്തെ ഇൻഡ്യൻ അംബാസഡർ ?