App Logo

No.1 PSC Learning App

1M+ Downloads
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ന്റെ സി എം ഡി (മാനേജിംഗ് ഡയറക്ടർ) ആയി നിയമിതനായത്?

Aദേവേന്ദ്ര ജന്ധാൽ

Bഅവിനാശ് ആയി

Cസഞ്ജീവ് ഖന്ന

Dരാഘവൻ ശൃൻഗർ

Answer:

C. സഞ്ജീവ് ഖന്ന

Read Explanation:

•നിലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ന്റെ റിഫൈനറീസ് ഡയറക്ടർ ചുമതല വഹിക്കുന്ന വ്യക്തിയാണ്


Related Questions:

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ' അമോലോപ്സ് സിജു ' എന്ന പുതിയ ഇനം തവളയെ കണ്ടെത്തിയത് ഏത് സംസ്ഥാനത്ത് നിന്നാണ് ?
Which of the following statements best describes the “Harit Dhara”?
ഉത്തർപ്രദേശ് മുഖ്യമന്ത്രി ?
ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ് 'Sampriti 2019' ?
Which is India’s first indigenously developed Receptor Binding Domain (RBD) protein sub-unit vaccine for COVID-19?