കോർണിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
- രക്തക്കുഴലുകൾ ഇല്ലാത്ത കണ്ണിന്റെ ഭാഗം
- കൊളാജൻ എന്ന മാംസ്യം കോർണിയയിൽ കാണപ്പെടുന്നു.
- പ്രകാശരശ്മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്ന ഭാഗം
Ai മാത്രം
Bii, iii എന്നിവ
Ciii മാത്രം
Dഇവയെല്ലാം
കോർണിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
Ai മാത്രം
Bii, iii എന്നിവ
Ciii മാത്രം
Dഇവയെല്ലാം
Related Questions:
രുചി അനുഭവവേദ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.വായ്ക്കുള്ളിലും നാക്കിലുമാണ് രാസഗ്രാഹികള്‍ കാണപ്പെടുന്നത്.
2.രുചി തിരിച്ചറിയുന്ന രാസഗ്രാഹികള്‍ കാണപ്പെടുന്നത് സ്വാദുമുകുളങ്ങളിലാണ്.
3.സ്വാദുമുകുളങ്ങളിലെ പ്രധാന രാസഗ്രാഹികള്‍ മധുരം, ഉപ്പ്, പുളി, കയ്പ്, ഉമാമി എന്നീ രുചികള്‍ തിരിച്ചറിയിക്കുന്നു.
ഇവയിൽ പ്യൂപ്പിളു(കൃഷ്‌ണമണി)മായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം?