ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്:
- നാട്ടുരാജാക്കന്മാര്‍ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം.
- കര്‍ഷകര്‍ ഭൂനികുതി കൊടുക്കാന്‍ കൂട്ടാക്കരുത്.
- സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയപ്രസ്ഥാനത്തോടുള്ള കൂറ് പരസ്യമാക്കണം.
- പട്ടാളക്കാര്‍ സ്ഥാനങ്ങള്‍ വെടിഞ്ഞ് സ്വന്തം ആള്‍ക്കാര്‍ക്ക് നേരെ വെടി വയ്ക്കാന്‍ വിസ്സമ്മതിക്കണം
A1, 2, 3 എന്നിവ
B2, 4 എന്നിവ
Cഎല്ലാം
D1, 2 എന്നിവ