ഗംഗയുടെ പ്രധാന പോഷകനദിയായ സോൺ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
- മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽ നിന്നാണ് സോൺ നദിയുടെ ഉദ്ഭവം
- 784 കിലോമീറ്റർ നീളമുള്ള ഈ നദി ബിഹാറിലെ പട്നയ്ക്ക് സമീപത്തുവച്ച് ഗംഗയുമായി ചേരുന്നു.
- ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കാത്ത ഏക നദിയാണ് സോൺ.
- പുരാണ നഗരമായ പാടലീപുത്രം ഈ നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
Aമൂന്ന് മാത്രം ശരി
Bനാല് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി