ഗോദവർമ്മ രാജയെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
- കേരള സ്പോർട്സ് കൗൺസിലിൻ്റെ സ്ഥാപക പ്രസിഡൻ്റ്
- ഒക്ടോബർ 13 - ഇദ്ദേഹത്തിൻ്റെ ജന്മദിനം കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ദിനമായി ആചരിക്കുന്നു
- കേരള വിനോദസഞ്ചാരത്തിൻ്റെ പിതാവ്
- തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിന് വേണ്ടി യത്നിച്ചു
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഒന്ന് മാത്രം ശരി