ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:
- 1892 ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
- ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
- ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യ ഗുരു
Ai, iii ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, ii ശരി
Di മാത്രം ശരി