App Logo

No.1 PSC Learning App

1M+ Downloads
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സ്ഥാപിച്ചത് പിന്നിൽ പ്രവർത്തിച്ച നവോത്ഥാന നായകൻ ആര്?

Aഅയ്യങ്കാളി

Bവി ടി ഭട്ടത്തിരിപ്പാട്

Cമന്നത്ത് പത്മനാഭൻ

Dവാഗ്ഭടാനന്ദൻ

Answer:

D. വാഗ്ഭടാനന്ദൻ

Read Explanation:

ഊരാളുങ്കൽ ഐക്യനാണയ സംഘം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവ സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ച നവോത്ഥാനനായകൻ വാഗ്ഭടാനന്ദൻ ആണ്


Related Questions:

The birth place of Sahodaran Ayyappan was ?
' മുതുകുളം പ്രസംഗം ' നടത്തിയ നവോത്ഥാന നായകൻ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ഇദ്ദേഹത്തിൻറെ ജന്മദിനമായ ആഗസ്റ്റ് 25 കേരളത്തിൽ ജീവകാരുണ്യ ദിനമായി ആചരിക്കുന്നു.

2.'കാഷായം ധരിക്കാത്ത സന്യാസി', 'കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി' എന്നിങ്ങനെ അറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ.

3."അയിത്തം അറബിക്കടലിൽ തള്ളണം" എന്നാഹ്വാനം ചെയ്ത നവോത്ഥാനനായകൻ

4."അനുകമ്പമാർന്ന മധുരത്താൽ നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്" എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ

Which newspaper is known as bible of the socially depressed ?
Who founded Ananda Maha Sabha?