ചന്ദ്രയാൻ 2 മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ പ്രഗ്യാൻ എന്നാണ് വിളിക്കുന്നത്.
2. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ റോവറിനെ വിക്രം എന്നാണ് വിളിക്കുന്നത്.
A1 മാത്രം
B2 മാത്രം.
C1ഉം 2ഉം ശരിയാണ്
D1ഉം 2ഉം തെറ്റാണ്