Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ലൂയി പതിനഞ്ചാമന് ശേഷമാണ് ലൂയി പതിനാറാമൻ അധികാരത്തിൽ വരുന്നത്
  2. ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല
  3. അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്നു മാരി അന്റോയിനറ്റ്

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ലൂയി പതിനാറാമൻ

    • ലൂയി പതിനഞ്ചാമന് ശേഷം ലൂയി പതിനാറാമൻ അധികാരത്തിൽ വന്നു.

    • ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.

    • വിശ്വസ്തരായ മന്ത്രിമാരുടെ കൈകളിൽ രാജ്യം ഭദ്രമാണ് എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

    • ലൂയി പതിനാറാമന്റെ രാജ്ഞിയായിരുന്ന മാരി അന്റോയിനറ്റ് ഭരണകാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ടിരുന്നു.


    Related Questions:

    ഫ്രഞ്ച് ദേശീയ സഭ (French National Assembly) രൂപീകരിക്കപ്പെട്ടത് എപ്പോൾ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ മൂന്നാം സ്റ്റേറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. മധ്യവർഗവും, തൊഴിലാളികളും, കർഷകരും അടങ്ങുന്നതായിരുന്നു ഫ്രാൻസിലെ മൂന്നാമത്തെ എസ്റ്റേറ്റ്
    2. ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊണ്ടിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്
    3. തങ്ങൾ ഉൽപാദിപ്പിക്കുന്ന വിളവിന്റെ ഒരു അംശം മാത്രമാണ് കർഷകന് ലഭിച്ചിരുന്നത്
      പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് സമൂഹത്തെ എത്ര തട്ടുകളായിട്ടാണ് വിഭജിച്ചിരുന്നത് ?
      ചുവടെ നല്കിയിരിക്കുന്നവരിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട 'ടെന്നീസ്കോർട്ട് അസ്സംബ്ലിക്ക്' നേതൃത്വം കൊടുത്തവരിൽ പെടാത്തത് ആര് ?
      നിയമത്തിൻ്റെ ആത്മാവ് (The Spirit of Laws) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?