ചുവടെ നല്കിയവയിൽ തൊഴിൽതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?
Aകൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയുള്ള ഉൽപാദനം
Bകുറഞ്ഞ തോതിലുള്ള മൂലധന ഉപയോഗം
Cകൂടുതൽ സമയം ആവശ്യമായ ഉൽപാദന രീതി
Dഉൽപാദനക്ഷമത ഉറപ്പുവരുത്തുന്നു
Aകൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയുള്ള ഉൽപാദനം
Bകുറഞ്ഞ തോതിലുള്ള മൂലധന ഉപയോഗം
Cകൂടുതൽ സമയം ആവശ്യമായ ഉൽപാദന രീതി
Dഉൽപാദനക്ഷമത ഉറപ്പുവരുത്തുന്നു
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അമർത്യകുമാർ സെന്നുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം
ചുവടെ നല്കിയിരിക്കുന്നവയിൽ ഗാന്ധിയുടെ സാമ്പത്തികചിന്തകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും വിജ്ഞാന സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?