ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- ഒരു ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമാണ് പ്രോട്ടോൺ
- ന്യൂട്രോണിന്റെ മാസ്സ് ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന് തുല്യമാണ്
- പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ ന്യൂക്ലിയസ്സിനുള്ളിൽ കാണപ്പെടുന്നു
- ഒരു ആറ്റത്തിലെ ചാർജ്ജുള്ള കണമാണ് ന്യൂട്രോൺ
Aമൂന്നും നാലും ശരി
Bരണ്ടും മൂന്നും ശരി
Cരണ്ടും നാലും ശരി
Dഇവയൊന്നുമല്ല