ചുവടെ തന്നിരിക്കുന്ന ഗണങ്ങളിൽ പരിമിത ഗണങ്ങൾ തിരഞ്ഞെടുക്കുക.
- {x : x ∈ N , 2x -1 = 0 }
- {x : x ∈ N , x ഒരു അഭാജ്യ സംഖ്യ }
- {x : x ∈ N , (x-1)(x-2)=0}
- {x : x ∈ N , സൊറ ഒറ്റ സംഖ്യ }
Aഇവയൊന്നുമല്ല
Bമൂന്ന് മാത്രം
Cഒന്നും മൂന്നും
Dഒന്നും നാലും
ചുവടെ തന്നിരിക്കുന്ന ഗണങ്ങളിൽ പരിമിത ഗണങ്ങൾ തിരഞ്ഞെടുക്കുക.
Aഇവയൊന്നുമല്ല
Bമൂന്ന് മാത്രം
Cഒന്നും മൂന്നും
Dഒന്നും നാലും
Related Questions:
A = {x ∈ Z: 0 ≤ x ≤12} എന്ന ഗണത്തിലെ ബന്ധങ്ങൾ:
1- R= {(a,b) : 4 ന്റെ ഗുണ്തമാണ് |a-b|}
2- R = {(a,b): a= b}
ശരിയായത് ഏത് ?