ചുവടെ തന്നിരിക്കുന്നവയിൽ നിന്നും സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കുന്ന ഘടകങ്ങളെ തിരഞ്ഞെടുക്കുക?
- യൂണിറ്റ് നീളത്തിലുള്ള ചുറ്റുകളുടെ എണ്ണം കൂടുമ്പോൾ കാന്തശക്തി കൂടുന്നു.
- പച്ചിരുമ്പ് കോറിന്‍റെ സാന്നിധ്യം സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കുന്നു.
- കറണ്ടിന്റെ പ്രവാഹം കുറയുമ്പോൾ കാന്തശക്തി വർധിക്കുന്നു.
- ഛേദതല പരപ്പളവ് കൂടിയ പച്ചിരുമ്പുകൂർ ഉപയോഗിക്കുമ്പോൾ കാന്തശക്തി കൂടുന്നു.
Aii, iii ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Di, ii, iv ശരി
