ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തിലെ പ്രഭുക്കന്മാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- ഭരണരംഗത്തെ ഉയർന്ന സ്ഥാനങ്ങളും, സൈന്യത്തിലെ ഉയർന്ന പദവികളും കൈയടക്കിവച്ചിരുന്നത് പ്രഭുക്കളായിരുന്നു
- ആഡംബരജീവിതം നയിച്ചിരുന്ന പ്രഭുക്കൾ ജനങ്ങളിൽനിന്ന് വിവിധ നികുതികൾ പിരിച്ചെടുത്തിരുന്നു
- ഫ്രഞ്ച് സമൂഹത്തിലെ രണ്ടാം എസ്റ്റേറ്റിൽ ഉൾപ്പെടുന്നത് പ്രഭുക്കളാണ്
Aഎല്ലാം ശരി
B3 മാത്രം ശരി
Cഇവയൊന്നുമല്ല
D2 മാത്രം ശരി
