ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?
- അഗ്രചർവണകം, ചർവണകം എന്നീ വിഭാഗങ്ങളിലുള്ള പല്ലുകളെ പൊതുവെ അണപ്പല്ലുകൾ എന്നു പറയുന്നു.
- അഗ്രചർവണകം എണ്ണത്തിൽ 12 ഉണ്ട്.
- ചർവണകം എണ്ണത്തിൽ 8 ഉണ്ട്.
- അഗ്രചർവണകം, ചർവണകം എന്നിവ ആഹാര പദാർഥങ്ങളെ ചവച്ചരയ്ക്കാൻ സഹായിക്കുന്നു.
A2, 3 ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D1, 4 ശരി
