App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. നേർപ്പിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഹൈഡ്രജൻ ആണ്.
  2. നേർപ്പിച്ച് സൽഫ്യൂരിക് ആസിഡ്, മഗ്നീഷ്യവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നത് നീരാവി ആണ്.
  3. ഹൈഡ്രജൻ വാതകം ആദ്യമായി തിരിച്ചറിഞ്ഞത് ലാവോയ്സിയർ ആണ്.
  4. വാതകത്തിന് ഹൈഡ്രജൻ എന്ന പേര് നൽകിയത് ഹെൻറി കാവൻഡിഷ് ആണ്.

    Ai, ii തെറ്റ്

    Bii മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dii, iii, iv തെറ്റ്

    Answer:

    D. ii, iii, iv തെറ്റ്

    Read Explanation:

    Note:

    • നേർപ്പിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഹൈഡ്രജൻ ആണ്.
    • നേർപ്പിച്ച് സൽഫ്യൂരിക് ആസിഡ്, മഗ്നീഷ്യവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഹൈഡ്രജൻ ആണ്.
    • ഹൈഡ്രജൻ വാതകം ആദ്യമായി തിരിച്ചറിഞ്ഞത് ഹെൻറി കാവൻഡിഷ് ആണ്.  
    • വാതകത്തിന് ഹൈഡ്രജൻ എന്ന പേര് നൽകിയത് ലാവോയ്സിയർ ആണ്.

    Related Questions:

    നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
    തുണിയിലെ മഞ്ഞൾ കറ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ----- നിറം പ്രത്യക്ഷപ്പെടുന്നു ?
    കേരളത്തിലെ മണ്ണ് പൊതുവെ ഏതു സ്വഭാവം കാണിക്കുന്നവയാണ് ?
    ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് :
    നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കാത്ത സാഹചര്യം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?