ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായവ ഏതെല്ലാം?
- ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ക്രയോമീറ്റർ
- താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൈറോ മീറ്റർ
- ഊഷ്മാവിന്റെ SI യൂണിറ്റ് കെൽവിൻ ആണ്
- ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ താപനിലക്ക് മാറ്റം ഉണ്ടാകുന്നില്ല
Aii, iv തെറ്റ്
Bii മാത്രം തെറ്റ്
Ci, ii തെറ്റ്
Dഎല്ലാം തെറ്റ്