App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തിൻറെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണം ആണ് AED . താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിൻറെ ശരിയായ പൂർണ്ണരൂപം ഏത് ?

AAutomatic Electrical Defibrillator

BAutomated External Defibrillator

CAutomatic External Defibrillator

DArtificial External Defibrillator

Answer:

B. Automated External Defibrillator

Read Explanation:

 AED (Automated External Defibrillator)

  • ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ എന്നാണ് AED യുടെ പൂർണ്ണരൂപം
  • ഈ ഉപകരണം ഇലക്ട്രിക് പൾസ് അല്ലെങ്കിൽ ഷോക്ക് ഹൃദയത്തിലേക്ക് അയച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്
  • ഹൃദയസ്തംഭനത്തിന് ഇരയായ ആളുടെ ഹൃദയ താളം ഇത് സ്വയം വിശകലനം ചെയ്യുന്നു
  • ഈ ഉപകരണം ഉപയോഗിക്കുന്ന സമയത്ത് പ്രഥമ ശുശ്രൂഷകൻ രോഗിയെ സ്പർശിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് 

Related Questions:

ജ്വലന സാധ്യതയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം ?
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?