App Logo

No.1 PSC Learning App

1M+ Downloads

ചുവടെകൊടുത്തവയിൽ ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?

  1. മേഘാലയ
  2. മഹാരാഷ്ട്ര
  3. ഗോവ
  4. ഇവയെല്ലാം

    Ai മാത്രം

    Bi, iii എന്നിവ

    Cഎല്ലാം

    Diii മാത്രം

    Answer:

    B. i, iii എന്നിവ

    Read Explanation:

    • ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനങ്ങൾ- ഗോവ ,മേഘാലയ(5 എണ്ണം )
    •  ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം - മഹാരാഷ്ട്ര 
    • ദേശീയ പാത ദൈർഘ്യം കൂടുതലുള്ള സംസ്ഥാനം - മഹാരാഷ്ട്ര ( 17757 km )
    • ദേശീയ പാത ദൈർഘ്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം - ഗോവ ( 293 km )
    • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത - NH 44 (പഴയ പേര് - NH 7 )
    • ശ്രീനഗറിനെയും കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന പാത - NH 44 
    • ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത - NH 966 B (പഴയ പേര് - NH 47 A)
    • വെല്ലിംഗ് ടൺ ദ്വീപിനേയും കുണ്ടന്നൂരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത -  NH 966 B

    Related Questions:

    ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ?
    ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന ഫ്ലക്സ് ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കിയ കമ്പനി ഏതാണ് ?
    What is the total length of NH 49 Kochi to Dhanushkodi ?
    The longest national highway in India is
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?