ചേരിചേരാനയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ചേരികളിലൊന്നും ചേരാതെയുള്ള സ്വതന്ത്രമായ വിദേശനയമാണ് ചേരിചേരാനയം.
- വികസ്വര രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തി താൽപര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതായിരുന്നു ഈ നയം.
- ശീതസമരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനും ഏറ്റവും അനുയോജ്യമായ നയമായി ചേരിചേരാ നയത്തെ വിലയിരുത്തപ്പെട്ടു.
Aii, iii എന്നിവ
Biii മാത്രം
Cഇവയൊന്നുമല്ല
Dഇവയെല്ലാം