App Logo

No.1 PSC Learning App

1M+ Downloads

ചോട്ടാനാഗ്പൂർ പീഠഭൂമിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മധ്യപുൽമേടുകളുടെ കിഴക്കൻ പ്രദേശത്ത് ഉൾപ്പെടുന്ന പീഠഭൂമിയാണ്
  2. ' ഇന്ത്യയുടെ ധാതു കലവറ ' എന്നറിയപ്പെടുന്നു.
  3. ചോട്ടാനാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ദാമോദർ
  4. ചോട്ടാനാഗ്പൂർ പീഠഭൂമി അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.

    A3 മാത്രം ശരി

    Bഎല്ലാം ശരി

    C4 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    കിഴക്കൻ ഇന്ത്യയിലെ ഒരു പീഠഭൂമിയാണ് ഛോട്ടാ നാഗ്പൂർ പീഠഭൂമി.മധ്യപുൽമേടുകളുടെ കിഴക്കൻ പ്രദേശത്ത് ഇവ സ്ഥിതി ചെയ്യുന്നു. ഇന്ത്യയുടെ ധാതു കലവറ എന്ന ചോട്ടാനാഗ്പൂർ പീഠഭൂമിയെ വിശേഷിപ്പിക്കുന്നു. ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒഡീഷ, പശ്ചിമ ബംഗാൾ,ഛത്തീസ്ഗഢ്,ബീഹാർ സംസ്ഥാനങ്ങളുടെ സമീപ ഭാഗങ്ങളും ഈ പീഠഭൂമി ഉൾക്കൊള്ളുന്നു. ചോട്ടാനാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ദാമോദർ


    Related Questions:

    In which of the following states is the Namchik-Namphuk coalfield located?
    'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏതാണ് ?
    ഗുജറാത്തിലെ പാനന്ദ്റോ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് കണ്ടെത്തിയ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിലിന് നൽകിയ പേര് എന്ത് ?
    മാംഗനീസ് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
    മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്