App Logo

No.1 PSC Learning App

1M+ Downloads

ചോദനത്തിന്റെ വില ഇലാസ്തികതയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. സാധനത്തിന്റെ പ്രകൃതം
  2. പ്രതി സ്ഥാപന വസ്തുക്കളുടെ ലഭ്യത
  3. സാധനത്തിനുപയോഗിക്കുന്ന വരുമാനത്തിന്റെ അനുപാതം
  4. ഉപഭോക്താവിന്റെ വരുമാനം

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം

    Dമൂന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ചോദനത്തിന്റെ വില ഇലാസ്തികതയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ

    1. സാധനത്തിന്റെ പ്രകൃതം
    2. പ്രതി സ്ഥാപന വസ്തുക്കളുടെ ലഭ്യത
    3. സാധനത്തിനുപയോഗിക്കുന്ന വരുമാനത്തിന്റെ അനുപാതം
    4. ഉപഭോക്താവന്റെ വരുമാനം
    5. സാധനങ്ങളുടെ വില
    6. സമയ ദൈർഘ്യം

    Related Questions:

    ഒരു ചരക്കിന് അല്ലെങ്കിൽ സേവനത്തിന് ആവശ്യങ്ങളെ സംതൃപ്തമാക്കുന്നതിനുള്ള കഴിവിനെ --------------എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. എങ്കിൽ ആ പദം ഏത്?
    ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കൂടുതലാണെങ്കിൽ അതിനെ -------------------എന്ന് പറയുന്നു?
    ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?
    ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?
    ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെ -------------------എന്ന് പറയുന്നു?