ജലഗതാഗതത്തിന്റെ ശരിയായ മേന്മകൾ എന്തെല്ലാം :
- ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
- ഭാരവും വലുപ്പവുമുള്ള വസ്തുക്കളുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗം
- പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല
- അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ച ഗതാഗത മാർഗം
Aഎല്ലാം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dനാല് മാത്രം ശരി