Challenger App

No.1 PSC Learning App

1M+ Downloads
GST (Goods & Service Tax) നിലവിൽ വന്നത്

A2017 ജൂലൈ 1

B2017 ആഗസ്റ്റ് 1

C2017 ജൂൺ 1

D2017 സെപ്റ്റംബർ 1

Answer:

A. 2017 ജൂലൈ 1

Read Explanation:

  • GST കൗൺസിൽ നിലവിൽ വന്നത് - 2016 സെപ്റ്റംബർ 12


Related Questions:

ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയ ഏവ ?

  1. മദ്യം 
  2. പെട്രോളിയം 
  3. പുകയില 
  4. വിനോദനികുതി 
GST നമ്പറിലെ അക്കങ്ങളുടെ എണ്ണം എത്ര?
Which is the first country to implement GST in 1954?
GST ബില് അംഗീകരിച്ച പതിനാറാമത്തെ സംസ്ഥാനം ഏത് ?
ജി എസ് ടിയെ സംബന്ധിച്ച നിയമനിർമാണത്തിൽ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും അംഗീകാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?