ജൊഹനാസ് കെപ്ലറുമായി ബദ്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനാണ് ജൊഹനാസ് കെപ്ലർ
- വ്യാഴം ഗ്രഹത്തെ നിരീക്ഷിച്ച് ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ഇദേഹമാണ്
- ' ഹർമണീസ് ഓഫ് ദി വേൾഡ് ' എന്ന പ്രശസ്തമായ കൃതി രചിച്ചു
- ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി