App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും പുനരുപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ റോക്കറ്റ് ഏത് ?

Aഗ്ലോബൽ ഫ്ലൈയർ

Bടൈറ്റൻ

Cഅറ്റ്ലസ്

Dസ്റ്റാർഷിപ്പ്

Answer:

D. സ്റ്റാർഷിപ്പ്

Read Explanation:

• ലോകത്തിലെ ഏറ്റവും കരുത്തുള്ള റോക്കറ്റ് - സ്പേസ് എക്സ് സ്റ്റാർഷിപ്പ് • സ്റ്റാർഷിപ്പ് റോക്കറ്റ് നിർമ്മാതാക്കൾ - സ്പേസ് എക്‌സ്


Related Questions:

2024 ൽ സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ നാസയുടെ ദൗത്യം ഏത് ?
ഏത് അറബ് രാജ്യത്ത് നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആദ്യ വനിതയാണ് റയാന ബർണവി ?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി
ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?