ടിബറ്റൻ പ്രശ്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ചൈനീസ് ആക്രമണത്തിൽ നിന്നും രക്ഷ നേടി ടിബറ്റൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയത് 1959 ലാണ്.
- ഇദ്ദേഹത്തിന് അഭയം നൽകുന്നതിനെ ചൈനയും ഇന്ത്യയും എതിർത്തു.
Ai മാത്രം
Bii മാത്രം
Ci, ii എന്നിവ
Dഎല്ലാം