താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- പ്രധാനമന്ത്രി നെഹ്റുവായിരുന്നു ഇന്ത്യൻ വിദേശ നയത്തിന്റെ ശിൽപ്പി, വിദേശകാര്യ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
- ചേരിചേരാ പ്രസ്ഥാനത്തിലൂടെ ആഫ്രോ - ഏഷ്യൻ ഐക്യം സാധ്യമാക്കിക്കൊണ്ടാണ് ചേരിചേരാ നയം എന്ന ആശയത്തിലേക്ക് നെഹ്റു നീങ്ങിയത്.
Aഇവയെല്ലാം
B1 മാത്രം
C2 മാത്രം
Dഇവയൊന്നുമല്ല