App Logo

No.1 PSC Learning App

1M+ Downloads

ഡാൾ‍ട്ടൺന്റെ ആറ്റോമിക സിദ്ധാന്തിലെ ചില ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ തെറ്റായിട്ടുള്ളത് കണ്ടെത്തുക.

i) രാസപ്രവ‍ർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. 

ii) മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്. 

iii) എല്ലാ പദാര്‍ഥങ്ങളും ആറ്റം എന്നുപറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്. 

iv) രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാവുന്നത്.

Ai ഉം ii ഉം

Bii ഉം iii ഉം

Ci ഉം iii ഉം

Dഎല്ലാം ശരിയാണ്

Answer:

A. i ഉം ii ഉം

Read Explanation:

i) രാസപ്രവ‍ർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം. ii) മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും സമാനമായിരിക്കും.


Related Questions:

ജീവശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം പോലെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകപ്പെട്ട ഒരു സിദ്ധാന്തമാണ് ?
എക്സ്റേ കണ്ടെത്തിയത് ആരാണ് ?
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?
കാഥോഡ് രശ്മികളിലെ കണികകൾ --- ആണ്.
ആറ്റത്തിന്റെ സൗരയൂഥമാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?