App Logo

No.1 PSC Learning App

1M+ Downloads
എക്സ്റേ കണ്ടെത്തിയത് ആരാണ് ?

Aയുഗൻ ഗോൾഡ്‌സ്റ്റെൻ

Bവില്യം റോണ്ട്ജൻ

Cജൂലിയസ് പ്ലാക്കർ

Dവില്യം ക്രൂക്സ്

Answer:

B. വില്യം റോണ്ട്ജൻ

Read Explanation:

  • എക്സ്റേ കണ്ടെത്തിയത് - വില്യം റോൺജൻ (1895 )
  • ആന്തരിക അവയവങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന കിരണം - സോഫ്റ്റ് എക്സ്റേ 
  • തരംഗദൈർഘ്യം കൂടുതലും ഊർജം കുറവുമായ എക്സ്റേ - സോഫ്റ്റ് എക്സ്റേ 
  • തരംഗദൈർഘ്യം കുറവും ഊർജം കൂടുതലുമായ എക്സ്റേ - ഹാർഡ് എക്സ്റേ 
  • റേഡിയേഷൻ ,കാൻസർ ചികിത്സ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിരണം - ഹാർഡ് എക്സ്റേ
  • എക്സ്റേ കടന്നു പോകാത്ത ലോഹം - ഈയം 

Related Questions:

ആണവനിലയങ്ങളിൽ ഇന്ധനം ആയി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ് ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ മൗലിക കണം ഏത് ?
വ്യാവസായിക പൈപ്പ് ലൈനുകളിൽ ചോർച്ച കണ്ടെത്താൻ ഉപയോഗിക്കുന്ന ഐസോടോപ്പ് ?
മാസ് നമ്പറിനെ --- അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.
പരിക്രമണപഥത്തിന്റെ ആകൃതി എന്താണ്, അതിന്റെ "l" 1 ആണ്?