Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്ക്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം ഏതു രോഗത്തിന് കാരണമാകുന്നു ?

Aപാർക്കിൻസൺസ്

Bഅൽഷിമേഴ്‌സ്

Cഅപസ്മാരം

Dഇതൊന്നുമല്ല

Answer:

A. പാർക്കിൻസൺസ്

Read Explanation:

പാർക്കിൻസൺസ്

  • ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നത് മൂലം പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ 
  • പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുമ്പോൾ ഡോപാമൈൻ എന്ന നാഡീയ പ്രേക്ഷകത്തിന്റെ ഉത്പാദനം കുറയുന്നു 

ലക്ഷണങ്ങൾ 

  • ശരീര തുലനനില നഷ്ടപ്പെടുക 
  • പേശികളുടെ ക്രമരഹിതമായ ചലനം 
  • ശരീരത്തിന് വിറയൽ 
  • വായിൽ നിന്ന് ഉമിനീർ ഒഴുകുക 

Related Questions:

തലച്ചോറ്, സുഷ്‌മുന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡി ?

ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ

  1. അർദ്ധവൃത്താകാര കുഴലുകൾ
  2. വെസ്റ്റിബ്യൂൾ
  3. കോക്ലിയ
    ന്യൂറോളജി ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചുള്ള പഠനമാണ് ?
    മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ് ?
    താഴെ പറയുന്നതിൽ നാഡീപ്രേഷകം ഏതാണ് ?