താപ വൈദ്യുതിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- ഇന്ത്യയിലെ ആകെ സ്ഥാപിതശേഷിയുടെ 70 ശതമാനത്തോളം താപവൈദ്യുതിയാണ്
- കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചാണ് താപ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്
- 1975 ൽ നിലവിൽ വന്ന നാഷണൽ തെർമൽ പവർ കോർപ്പറേഷനാണ് (NTPC) ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുതോല്പാദന കമ്പനി
- കായംകുളത്ത് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി താപനിലയം ഡീസൽ ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്
Aഎല്ലാം ശരി
Biii തെറ്റ്, iv ശരി
Ci, ii, iii ശരി
Diii, iv ശരി