താഴെ കൊടുത്ത പ്രസ്താവനകളിൽ നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷനു* മായി (NATO) ബന്ധമില്ലാത്തത് ഏത് ?
- 1949-ലാണ് ഇത് സ്ഥാപിതമായത്.
- ഇതിന്റെ ആസ്ഥാനം ജനീവ ആണ്.
- ഇതിൽ അവസാനമായി ചേർന്ന രാജ്യം സ്വീഡൻ ആണ്.
- റഷ്യാ യുക്രയിൻ യുദ്ധത്തിന് കാരണമായത് ഈ സംഘടനയിൽ ചൈനയുടെ അംഗത്വ പ്രവേശനമാണ്.
Aരണ്ടും നാലും
Bനാല് മാത്രം
Cഎല്ലാം
Dഒന്നും മൂന്നും