താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ പരിശോധിക്കുക , ഇവയിൽ സൈബർ സ്റ്റാൾക്കിങ് സംബന്ധിച്ചു തെറ്റായവ കണ്ടെത്തുക
- അപ്രസക്തമായ പോസ്റ്റുകളിൽ ഇരയെ അമിതമായി ടാഗ് ചെയ്യുക
- ഹാക്കിംഗ് ടൂളുകൾ ഉപയോഗിച്ചു ഇരയുടെ ലാപ്ടോപ്പിലോ സ്മാർട്ഫോൺ ക്യാമെറയിലോ കയറി അവ രഹസ്യമായി റെക്കോർഡ് ചെയ്യുക
- വെബ്സൈറ്റ് വികൃതമാക്കൽ
- ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമായതോ ആയ ഇ മെയിലുകളോ സന്ദേശങ്ങളോ അയക്കുക
Aiii മാത്രം തെറ്റ്
Bii, iii തെറ്റ്
Cഎല്ലാം തെറ്റ്
Di, iii തെറ്റ്