താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക .ഇവയിൽ ശെരിയായവ തിരഞ്ഞെടുക്കുക
- MCC എന്നത് 5 അക്കങ്ങൾ അടങ്ങിയ നമ്പരാണ്
- MNC രാജ്യത്തിനുള്ളിലെ മൊബൈൽ സേവന ദാതാവിനെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു
- MCC മൊബൈൽ ഉപകരണ ദാതാക്കളുടെ രാജ്യത്തെ തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്നു
Aഒന്നും, രണ്ടും ശരി
Bഒന്നും, മൂന്നും ശരി
Cഎല്ലാം ശരി
Dരണ്ടും മൂന്നും ശരി