താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായവ ഏത്?
- ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ പ്രവേഗ ദിശയിലായിരിക്കും.
- രണ്ട് ധാരാരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല,
- സമീപിക്കുന്ന ദ്രാവക കണങ്ങൾക്ക് ഒരു വഴിയിലൂടെയോ മറുവഴികളിലൂടെയോ സഞ്ചരിക്കാൻ സാധിച്ചാൽ, ഇത് ഒഴുക്കിനെ സ്ഥിരമല്ലാതാക്കും
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി