App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ

  1. കുമിന്താങ് പാർട്ടി
  2. ബോൾഷെവിക് പാർട്ടി
  3. ഫലാങ്ങ് പാർട്ടി
  4. മെൻഷെവിക് പാർട്ടി

    A1, 2 എന്നിവ

    B1, 3 എന്നിവ

    C3 മാത്രം

    Dഎല്ലാം

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    മെൻഷെവിക്കുകളും ബോൾഷെവിക്കുകളും 

    • റഷ്യ ഭരിച്ചിരുന്ന സാർ ചക്രവർത്തിമാരുടെ ഏകാധിപത്യത്തിനുകീ ഴിൽ കർഷകരും ഫാക്‌ടറിത്തൊഴിലാളികളും ദുരിതപൂർണമായ ജീവിതമാണ് നയിച്ചത്.
    • തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാനായി തൊഴിലാളിസംഘടനകൾ രൂപീകരിച്ചു.
    • മാർക്‌സിസ്റ്റ് ആശ യങ്ങളിൽ അധിഷ്‌ഠിതമായ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി രൂപംകൊണ്ടു.
    • ഈ പാർട്ടി പിന്നീട് മെൻഷെ വിക്കുകൾ (ന്യൂനപക്ഷം) എന്നും ബോൾഷെവിക്കുകൾ (ഭൂരി പക്ഷം) എന്നും രണ്ടായി പിരിഞ്ഞു.
    • ലെനിൻ, ട്രോട്സ്കി തുടങ്ങിയവർ ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകി
    • അലക്സാണ്ടർ കെരൻസ്‌കിയാണ് മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത്.

    Related Questions:

    ഫ്രഞ്ച് വിപ്ലവത്തിൽ സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി?
    ഫ്രാൻസിലെ ഭീകരവാഴ്ച്ചയുമായി ബന്ധപ്പെട്ട ' ഗില്ലറ്റിൻ ' ഏതാണ് ?
    ക്രിസ്റ്റഫസ് കൊളംബസ് വടക്കേ അമേരിക്കയിൽ എത്തിയ വർഷം ഏത് ?
    ' ഞാനാണ് രാഷ്ട്രം ' ഇത് ആരുടെ വാക്കുകൾ ?

    ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക:

    (i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ

    (ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ

    (iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആൺറായിനെറ്റ്